Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട്‌ നഗരസഭയിലെ കണ്ടൈൻമെൻറ് സോണുകൾ

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാട്ടായിക്കോണം, നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ ഇരിഞ്ചയം, ഉളിയൂര്‍, വാണ്ട, പതിനാറാം കല്ല്, കണ്ണാറംകോട്, റ്റി.എച്ച്.എസ് വാര്‍ഡ്, മാര്‍ക്കറ്റ് വാര്‍ഡ്, കൊപ്പം, അരശുപറമ്പ്, ചിറക്കാണി, പൂങ്കുംമൂട്, മംഗലപുരം പഞ്ചായത്തിലെ പൊയ്കയില്‍, കുടവൂര്‍, മംഗലപുരം, മുല്ലശ്ശേരി, ശാസ്തവട്ടം, മടവൂര്‍ പഞ്ചായത്തിലെ ഠൗണ്‍ വാര്‍ഡ്, മുദാക്കല്‍ പഞ്ചായത്തിലെ നെല്ലിമൂട്, പാറയടി, കാറ്റിയാട്, കൈപ്പള്ളിക്കോണം, കോരാണി, പള്ളിയറ, പിരപ്പന്‍കോട്ടുകോണം, വക്കം പഞ്ചായത്തിലെ പട്ടിക്കാവിള, കായിക്കര/കടവ്, പനയില്‍കടവ്, പുതിയകാവ്, സൊസൈറ്റി, മുക്കാലുവട്ടം, ഇരങ്ങുകടവ്, കിഴുവിലം പഞ്ചായത്തിലെ നൈനാംകോണം, കരവാരം പഞ്ചായത്തിലെ പള്ളിമുക്ക്, പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ അടയമണ്‍, പുളിമാത്ത് പഞ്ചായത്തിലെ പുളിമാത്ത്, ഇടവ പഞ്ചായത്തിലെ ഓടയം, ഇടവ, അണ്ടൂര്‍കോണം പഞ്ചായത്തിലെ പായ്ച്ചിറ, പറമ്പില്‍പാലം എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കഴക്കൂട്ടം മാക്രോ കണ്ടെയിന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments