Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് നഗരസഭയുടെ ശുചീകരണ വാരം

നെടുമങ്ങാട്: നഗരസഭയുടെ ശുചീകരണ വാരം കൊപ്പം വാർഡിൽ രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ അജിത ഉദ്ഘാടനം ചെയ്തു. കൊപ്പം വാർഡിലെ റോഡുവശത്തുള്ള മാലിന്യങ്ങൾ നീക്കം ചെയ്‌തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തിയത്.


കൗൺസിലർ പി.രാജീവിന്റെ നേതൃത്വത്തിൽ പിഎ ഷുക്കൂർ, രാമചന്ദ്രൻ, റീജ, ഷൈജു, ശരത്, അഭിലാഷ്, അസില, കനകരാജ്, വിവിധ സന്നദ്ധ പ്രവർത്തകർ, പ്രദേശവാസികൾ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments