ആറ്റിങ്ങൽ ഭാഗത്ത് നിന്നുള്ള ബസുകൾ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി വരേയും, നെയ്യാറ്റിൻകര , നെടുമങ്ങാട്, കാട്ടാക്കട ഭാഗങ്ങളിൽ നിന്നു വരുന്ന ബസുകൾ തൈക്കാട് ആശുപത്രി, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് വഴി സർവ്വീസുകൾ ക്രമീകരിക്കും.
കേരളത്തിലുടനീളം ഇത്തരത്തിൽ ആശുപത്രി സർവ്വീസുകൾ നടത്തും. സംസ്ഥാനത്തെ ഏതൊരുഭാഗത്തേയും ഏതെങ്കിലും ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും സർവ്വീസ് ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസി കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്നും സിഎംഡി അറിയിച്ചു.
കൺട്രോൾ റൂം നമ്പർ- 0471- 2463799, 9447071021, 8129562972 (വാട്ട്സ്അപ്പ് നമ്പർ)



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.