Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കെഎസ്ആർടിസി ജീവനക്കാർക്ക് ഉടനെ വാക്‌സിൻ നൽകാൻ തീരുമാനിച്ചു

തിരുവനന്തപുരം: കൊവിഡ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർക്ക് ഉടനെ വാക്‌സിൻ നൽകാൻ തീരുമാനിച്ചു. കെഎസ്ആർടിസി ജീവനക്കാരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.കെഎസ്ആർടിസിയിലെ 18 -44 വയസ്സിന് മധ്യേയുള്ള ജീവനക്കാർക്ക് ഉടൻ തന്നെ വാക്‌സിൻ ലഭ്യമാകുമെന്ന് ബിജുപ്രഭാകർ അറിയിച്ചു. നിരവധി ജീവനക്കാർ കൊവിഡ് ബാധിച്ച മരിച്ചതിനാലാണ് ഇവരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നത്.






വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments