കായംകുളം: ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം. കാർ യാത്രക്കാരായ അയിശ ഫാത്തിമ(25), റിയാസ്(27), ഉണ്ണിക്കുട്ടൻ (20), ബിലാൽ (5) എന്നിവരാണ് മരിച്ചത്. നാല് പേരും കായംകുളം സ്വദേശികളാണ്. അപകടത്തിൽ കാറിലുണ്ടായരുന്ന അജ്മി, അൻഷാദ് എന്നിവർക്കും ലോറിയിലുണ്ടായിരുന്ന രണ്ട് പേർക്കും പരുക്കേറ്റു. കായംകുളം കരീലക്കുളങ്ങരയിലാണ് ഇന്ന് പുലർച്ചെയോടെ അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.