കരുപ്പൂര്: കരുപ്പൂര് വാണ്ട പനച്ചമൂട്ടിൽ തോട്ടിൽ മൃതദേഹം കണ്ടെത്തി. പനച്ചമൂട് സ്വദേശി മുരളി (50)ആണ് മരിച്ചത്. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

കരുപ്പൂര്: കരുപ്പൂര് വാണ്ട പനച്ചമൂട്ടിൽ തോട്ടിൽ മൃതദേഹം കണ്ടെത്തി. പനച്ചമൂട് സ്വദേശി മുരളി (50)ആണ് മരിച്ചത്. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.