
2021-22 വർഷത്തെ ജെ.ഡി.സി പ്രവേശനത്തിന്റെ അന്തിമ ലിസ്റ്റ് ഈ മാസം 24ന് പ്രസിദ്ധീകരിക്കും. ജെഡിസി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ പ്രാഥമിക ലിസ്റ്റിൽ ആക്ഷേപം ഉണ്ടെങ്കിൽ 17ന് വൈകിട്ട് അഞ്ചു മണിവരെ പരാതി നൽകാം.
ജനറൽ വിഭാഗം വിദ്യാർത്ഥികൾ അതത് കോളേജ്- സെന്ററുകളിലും സഹകരണ സംഘം ജീവനക്കാർക്ക് അഡീഷണൽ രജിസ്ട്രാർ- സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയൻ, തിരുവനന്തപുരം എന്ന വിലാസത്തിലും പരാതി സമർപ്പിക്കാം. ജെഡിസി പ്രവേശനം സംബന്ധിച്ച പ്രാഥമിക ലിസ്റ്റ് സംസ്ഥാന സഹകരണ യൂണിയന്റെ www.scu.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ജെ.ഡി. സി അന്തിമ ലിസ്റ്റ് 24ന് പ്രസിദ്ധീകരിക്കും



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.