Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഗോഡൗണിൽ നിന്നും മദ്യം മോഷണം പോയ കേസിലെ ഒന്നാം പ്രതി പിടിയിൽ

ആറ്റിങ്ങൽ: ബിവറേജസ് കോർപ്പറേഷൻ ആറ്റിങ്ങൽ ഗോഡൗണിൽ നിന്നും മദ്യം മോഷണം പോയ കേസിലെ ഒന്നാം പ്രതി പിടിയിൽ. കവലയൂർ മൂങ്ങോട് സ്വദേശി രഞ്ജിത്ത് (47) ആണ് പോലീസ് പിടിയിലായത്. ഗോഡൗണിന് പിൻഭാഗത്തെ കൊന്നമരം വഴിയാണ് പ്രതി അകത്ത് പ്രവേശിച്ചത്കൂട്ടുപ്രതികളായ എട്ട് പേരെ കൂടി ഇനി കിട്ടാനുണ്ട്. സുരക്ഷാവീഴ്ചയെ തുടർന്ന് നാലോളം സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സെപ്റ്റംബർ 30 ന് നടന്ന കണക്കെടുപ്പിൽ 17 കേസ് മദ്യത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു.









വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments