
പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി അടുപ്പത്തിലായ പ്രതി പെൺകുട്ടിയെ വശീകരിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ആ ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അത് വീഡിയോയിൽ പകർത്തി അത് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയിൽനിന്ന് ഒരു മാലയും ഒരു കമ്മലും ഭീഷണിപ്പെടുത്തി അപഹരിച്ചും, പെൺകുട്ടിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 50000 രൂപയോളം ഭീഷണിപ്പെടുത്തി പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും ചെയ്തു. അന്വേഷണത്തിൽ ഇയാൾ ഇപ്രകാരം നിരവധി പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്തതായി പോലീസ് പറഞ്ഞു ഇപ്രകാരം തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതം നടത്തിവരികയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
വർക്കല ഡി വൈ എസ് പി ശ്രീ. ബാബുക്കുട്ടന്റെ നിർദ്ദേശപ്രകാരം ആയിരൂർ സിഐ ഗോപകുമാർ, എസ്,സി പി ഒ സി.അർജുൻ, സി പി ഒമാരായ സുഗതൻ നായർ, സേവ്യർ, ഷംനാദ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുകവർക്കല ഡി വൈ എസ് പി ശ്രീ. ബാബുക്കുട്ടന്റെ നിർദ്ദേശപ്രകാരം ആയിരൂർ സിഐ ഗോപകുമാർ, എസ്,സി പി ഒ സി.അർജുൻ, സി പി ഒമാരായ സുഗതൻ നായർ, സേവ്യർ, ഷംനാദ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.