
- ഗ്യാസ് സ്റ്റവ് അറ്റകുറ്റപ്പണികൾ നടത്തുന്ന കടകൾ ( ചൊവ്വ , ശനി ദിവസങ്ങൾ )
- മൊബൈൽ ഫോണും കമ്പ്യൂട്ടറും അറ്റകുറ്റപ്പണികൾ നടത്തുന്ന കടകൾ ( ചൊവ്വ , ശനി ദിവസങ്ങൾ )
- ചകിരി ഉപയോഗിച്ചുള്ള കയർ നിർമാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടു കൂടാതെ സൂക്ഷിക്കാൻ അവ ആഴ്ചയിൽ രണ്ടു ദിവസം ഉപയോഗിക്കാനുള്ള അനുമതി (ചൊവ്വ, ശനി ദിവസങ്ങൾ )
- Women Hygiene സാധനങ്ങൾ വില്പന സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള വാഹനങ്ങൾക്ക് അനുമതി
- കണ്ണടകൾ വില്പനയും അറ്റകുറ്റപ്പണികളും നടത്തുന്ന കടകൾ ( ചൊവ്വ , ശനി ദിവസങ്ങൾ )
- ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും അറ്റകുറ്റപണികൾ നടത്തുകയും ചെയ്യുന്ന കടകൾ ( ചൊവ്വ , ശനി ദിവസങ്ങൾ)
- കൃത്രിമ കാലുകൾ വില്പനയും അറ്റകുറ്റപണികൾ നടത്തുകയും ചെയ്യുന്ന കടകൾ ( ചൊവ്വ , ശനി ദിവസങ്ങൾ )
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.