Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വോട്ടിംഗ് ഒരു മണിക്കൂറോളം തടസപ്പെട്ടു

കിഴുവിലം: ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ വോട്ടിംഗ് തടസപ്പെട്ടു . കിഴുവിലം ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പർ 73 കോൺഫറൻസ് ഹാളിലാണ് ഒരു മണിക്കൂറോളം വോട്ടിംഗ് യന്ത്രം തകരാറിലായി പോളിംഗ് തടസ്സപ്പെട്ടത്.തുടർന്ന് നാലേകാലോടെ പുതിയ യന്ത്രം എത്തിച്ചു വോട്ടിംഗ് പുനരാരംഭിച്ചു.



Post a Comment

0 Comments