
തോണിപ്പാറ സ്വദേശിനി യായ യുവതിയുമായി ഒന്നര മാസം മുൻപാണ് വിവാഹ നിശ്ചയം നടന്നത്. തുടർന്ന് നിരന്തരം ഫോൺ വഴിയും അല്ലാതെയും യുവതിയും ബന്ധുക്കളും മണികണ്ഠനുമായി ബന്ധപ്പെടുയും വസ്ത്രങ്ങളും പൈസയും കൈപ്പറ്റുകയും ചെയ്തിരുന്നു. ഇതേ സമയം യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഈ മാസം 25ന് വിവാഹം നടക്കാനിരിക്കെയാണ് പരിചയക്കാരനുമായി യുവതി ഒളിച്ചോടിയത്. യുവതി ചതിച്ചത് തനിക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ലന്ന് മണികണ്ഠൻ ബന്ധുക്കളോടു പറഞ്ഞിരുന്നു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.