വലിയമല: പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി വശീകരിച്ച് ലൈംഗികമായി പീഢിപ്പിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചെല്ലാനം മാളികപ്പറമ്പ് കുരിശിങ്കൽ ഹൗസിൽ നോബിൽ പ്രകാശ് (23) നെ അറസ്റ്റ് ചെയ്തു.
രണ്ടായിരത്തിപത്തൊൻപത് മുതൽ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. നഗ്ന ചിത്രങ്ങളും വീഡീയോകളും മൊബൈൽ ഫോണിൽ എടുത്തതിന് ശേഷം മുഖം കാണിക്കാതെ സെക്സ് വീഡിയോകളും വെബ് സൈറ്റിൽ അപ്പ്ലോഡ് ചെയ്ത് പണം ഉണ്ടാക്കാമെന്നും പറഞ്ഞ് നിർബന്ധിച്ചതിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തി അൻപതിനായിരം രൂപ രൂപ ഇയാൾ കൈക്കലാക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
നെടുമങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം വലിയമല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. എൻ മനോജ്. എസ്‌ഐ ബാബു, എഎസ്‌ഐ ബിജു, എസ് സിപിഒ സുരേഷ് ബാബു, സിപിഒ ദീപ, സുമീർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.