Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എലിയാവൂരിന് സമീപം അഞ്ജാത മൃതദേഹം കണ്ടെത്തി

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ എലിയാവൂരിന് സമീപം കരമനയാറിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.



വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക

















Post a Comment

0 Comments