Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മാസപ്പിറവി ദര്‍ശിച്ചു; ഇനി വ്രത ശുദ്ധിയുടെ നാളുകൾ

കോഴിക്കോട്: മാസപ്പിറവി ദര്‍ശിച്ചതിനാല്‍ റമസാന്‍ നാളെയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി എന്നിവർ അറിയിച്ചു. കോഴിക്കോട് കാപ്പാടാണ് മാസപ്പിറവി കണ്ടത്.


Post a Comment

0 Comments