Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കേരളത്തിൽ പോളിംഗ് ആരംഭിച്ചു: തിരുവനന്തപുരം ജില്ലയിൽ ആദ്യ മണിക്കൂറിൽ 5.84 ശതമാനം പോളിംഗ്

തിരുവനന്തപുരം: ജില്ലയിൽ ആദ്യ മണിക്കൂറിൽ 5.84 ശതമാനം പോളിങ് രേഖപ്പെടുത്തി. മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ചുവടെ 


വർക്കല – 5.06
ആറ്റിങ്ങൽ – 6.05
ചിറയിൻകീഴ് – 4.98
നെടുമങ്ങാട് – 5.38
വാമനപുരം – 5.36
കഴക്കൂട്ടം – 5.60
വട്ടിയൂർക്കാവ് – 6.51
തിരുവനന്തപുരം – 4.81
നേമം – 6.04
അരുവിക്കര – 5.45
പാറശാല – 5.20
കാട്ടാക്കട – 5.88
കോവളം – 5.54
നെയ്യാറ്റിൻകര – 5.16



Post a Comment

0 Comments