പാലോട്: പാലോട് ചൂടലിന് സമീപം പത്തായക്കയത്തില്‍ പടക്കശാലയ്ക്ക് തീപ്പിടിച്ച് ഒരാൾ മരിച്ചു. പടക്കനിര്‍മാണശാലയിലെ ജീവനക്കാരി സുശീല (54) ആണ് മരിച്ചത്. പടക്ക നിർമാണശാലയുടെ ഉടമ സൈലസ് (60) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് ശക്തമായ ഇടിമിന്നൽ ഉണ്ടായിരുന്നു. മിന്നലില്‍ നിന്ന് വെടിമരുന്നിലേക്ക് തീ പടര്‍ന്നാണ് അപകടമെന്നാണ് നിഗമനം.
പ്രദേശത്ത് ശക്തമായ ഇടിമിന്നൽ ഉണ്ടായിരുന്നു. മിന്നലില്‍ നിന്ന് വെടിമരുന്നിലേക്ക് തീ പടര്‍ന്നാണ് അപകടമെന്നാണ് നിഗമനം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.