Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് താലൂക്കിലെ കണ്ടൈൻമെൻറ് സോണുകൾ

നെടുമങ്ങാട്: ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍, മീനാങ്കല്‍, കാഞ്ഞിരമ്മൂട്, ചൂഴ, ഇരിഞ്ഞാല്‍, പറണ്ടോട് എന്നീ വാർഡുകളും പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഇക്ബാല്‍ കോളേജ്, കൊച്ചുകരിക്കകം എന്നീ വാർഡുകളും കണ്ടയ്നമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. 




വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments