Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു

നാവായിക്കുളം: നാവായിക്കുളത്തിനു സമീപം നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു. മരുതിക്കുന്ന് ക്രിസ്ത്യൻ പള്ളിയ്ക്ക് സമീപത്തെ വളവിൽ വൈകുന്നേരം അഞ്ചരമണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാരന് പരിക്കേൽക്കാതെ രക്ഷപെട്ടു. 



Post a Comment

0 Comments