Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മിൽമ ഡി-ലൈറ്റ് പാൽ വിതരണം നഗരസഭ ചെയർപേഴ്സൺ നിർവഹിച്ചു

നെടുമങ്ങാട്‌: സംസ്ഥാന സർക്കാറിൻ്റെ പദ്ധതിയായ അംഗൻ വാടി കുട്ടികൾക്കായി മിൽമ ഡി ലൈറ്റ് പാൽ വിതരണ ഉദ്ഘാടനം നെടുമങ്ങാട്‌ നഗരസഭ കൊപ്പം വാർഡിലെ കുന്നം അംഗൻവാടിയിൽ നഗരസഭ ചെയർപേഴ്സൺ സിഎസ് ശ്രീജ നിർവഹിച്ചു. ക്ഷേമകാര്യ ചെയർമാൻ ബി.സതീശൻ, ആരോഗ്യ ചെയർപേഴ്സൺ അജിത, കൗൺസിലർ പി രാജീവ്, അംഗൻവാടി ടീച്ചർ, കുട്ടികൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക

















Post a Comment

0 Comments