Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പാരിപ്പള്ളിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു

പാരിപ്പള്ളി: പാരിപ്പള്ളിയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സ് മറിഞ്ഞു. വൈകുന്നേരം അഞ്ചുമണിയോടെയാണ്ണ് സംഭവം. തിരുവനന്തപുരത്തു നിന്നും ഹരിപ്പാടേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. 51 ഓളം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നു. ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ല. ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


കല്ലമ്പലം ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി ബസ്സ് മാറ്റാന്‍ ഉള്ള ശ്രമം ആരംഭിച്ചു.



വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments