ചണ്ണപ്പേട്ട മെത്രാൻതോട്ടം നാലു സെൻ്റ് കോളനിയിൽ കമ്പകത്തു മൂട്ടിൽ വീട്ടിൽ കുട്ടപ്പനാണ് വെട്ടേറ്റ് (43)കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് വനത്തുമുക്ക് സ്വദേശി ലൈബു ഏരൂർ പോലീസിൻ്റെ പിടിയിലായി.
മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് ലൈബു കൊടുവാൾ ഉപയോഗിച്ച് കുട്ടപ്പനെ വെട്ടുകയായിരുന്നു .മൃതദേഹം അഞ്ചിൽ, സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
>



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.