Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ഇതുവരെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ ജില്ലയിൽ മികച്ച പോളിങ്. വോട്ടെടുപ്പു തുടങ്ങി നാലു മണിക്കൂറിനകം 30.02 ശതമാനം പേർ ജില്ലയിൽ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 28,19,710 വോട്ടർമാരിൽ 13,40,691 പേർ ഇതിനോടകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.



ജില്ലയില്‍ ഇതുവരെ പോള്‍ ചെയ്ത പുരുഷ വോട്ടുകള്‍ - 5,62,501(41.95%)

ജില്ലയില്‍ ഇതുവരെ പോള്‍ ചെയ്ത സ്ത്രീ വോട്ടുകള്‍ - 4,95,543(33.50%)

ജില്ലയില്‍ ഇതുവരെ പോള്‍ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടുകള്‍ - 4(6.55%)


Post a Comment

0 Comments