Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സ്നേഹവും സമാധാനവും നിറഞ്ഞ ഹൃദയത്തോടെ ഈസ്റ്റർ ആശംസകൾ

കുരിശില്‍ തറയ്ക്കപ്പെട്ടതിന്‍റെ മൂന്നാം നാള്‍ യേശു ക്രിസ്തു മരണത്തെ അതിജീവിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയാണ്‌ ഈസ്റ്റര്‍. ദുഃഖ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിയ്ക്കുന്നത്. ഈസ്റ്റർ ദിനത്തില്‍ ക്രിസ്തുവിന്‍റെ ത്യാഗത്തെ ഓര്‍ക്കുകയും ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിയ്ക്കപ്പെടുകയും ചെയ്യുന്ന പുണ്യ ദിനമാണ്.

നെടുമങ്ങാട് ഓൺലൈൻ പ്രേക്ഷകർക്ക് ഈസ്റ്റർ ആശംസകൾ




Post a Comment

0 Comments