
ഇലകമണിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് വരുന്ന സുധീർഖാന്റെ വീട്ടിൽ നിന്നും രാത്രി എക്സ്റ്റൻഷൻ സ്റ്റിക്കും, കാന്തവും ഉപയോഗിച്ച് താക്കോൽ കൂട്ടം കൈക്കലാക്കി അഞ്ച് ലക്ഷം രൂപയും മൂന്നു പവൻ സ്വർണ്ണാഭരണവും, വിദേശ കറൺസിയും മോഷ്ടിച്ച് കടകുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മോഷണ മുതലുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രഥമ ദൃഷ്ട്യാ യാതൊരു തെളിവുകളും ഇല്ലാത്ത കേസിൽ വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടൻ, അയിരൂർ എസ്.ഐ. രാജേഷ് എന്നിവർ ചേർന്ന് ശാസ്ത്രീയമായി നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. എ.എസ്.ഐ ഇതിഹാസ് നായർ, എസ്.സി.പി.ഒമാരായ തുളസി, സജീവ്, ബിന്ദു, ധന്യ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.