
റമദാൻ വ്രതവും, വിഷുവുമായി ആവശ്യക്കാർ കൂടുതലാകുമ്പോഴാണ് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നത്. കഴിഞ്ഞ ആഴ്ച്ച ഇറച്ചിത്തൂക്കത്തിന് ഒരു കിലോ കോഴിക്ക് 190 രൂപയായിരുന്നു വില. ഈ ആഴ്ച്ചയിൽ 220 രൂപയായാണ് വില വർധിച്ചത്. ജീവനോടെ 100 രൂപ മുതൽ 120 രൂപവരെയായിരുന്നു. കിലോക്ക് കഴിഞ്ഞ ആഴ്ചയിലെ വില. ഈ ആഴ്ച 140 രൂപയായി വില വർധിച്ചു. കോഴിത്തീറ്റ വിലവർധനയും ഇന്ധന വിലവർധനയുമുൾപ്പെടെയുള്ള കാരണങ്ങളാണ് വിലവർധനക്ക് കാരണമായി കച്ചവടക്കാർ പറയുന്നത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.