
രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 583 പേർക്കെതിരെയാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 1505 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്തതിന് 17 പേരിൽ നിന്നുമായി 7,61,000 രൂപ പിഴ ഈടാക്കി. നിർദ്ദേശങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ മൂന്ന് വാഹനങ്ങൾക്കെതിരെയും എട്ട് കടകൾക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. മുൻകരുതൽ എടുക്കാത്ത 5134 പേർക്ക് താക്കീത് നൽകി വിട്ടയച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.