Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി

തോന്നയ്ക്കൽ: സായി ഗ്രാമത്തിലെ ശ്രീ സത്യസായി ഐഎഎസ് അക്കാഡമിയിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. സത്യസായി അംബാസഡർ ശ്രീ. ടി.പി ശ്രീനിവാസൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.

വിദഗ്ധരായ അധ്യാപകരാണ് ശ്രീ സത്യസായി ഐഎഎസ് അക്കാഡമിയിൽ പരിശീലനം നൽകിവരുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ജൂൺ 27 നടത്തുന്ന അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷ ലക്ഷ്യമാക്കിയാണ് സായി ട്രസ്റ്റ് സിവിൽ സർവീസ് പരിശീലനം നൽകുന്നത്.



Post a Comment

0 Comments