ആറ്റിങ്ങൽ ഠൗൺ സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും, അധ്യാപകനുമായിരുന്ന പരേതനായ ശ്രീ.രാമകൃഷ്ണപ്പണിക്കരുടെയും ബേബിക്കുട്ടി അമ്മയുടെയും മകനാണ്. സംസ്കാരം രാവിലെ 11ന് കൊല്ലമ്പുഴ കീഴേ വാരണക്കോട്ട് മഠം വളപ്പിൽ നടന്നു.
പ്രസിദ്ധ നാടക പ്രവർത്തകൻ എം.എസ്.സതീഷിന്റെ തിരനോട്ടം തിയേറ്ററിൽ അംഗമായിരുന്നു. മാറാട്ടം, പശു ഗായത്രി, മൂന്നു പണ്ഡിതന്മാരും പരേതനായ സിംഹവും എന്നീ ശ്രദ്ധേയ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്.ഭാര്യ ശോഭനാദേവി, മക്കൾ ദേവീ ദർഗ്ഗ, ശ്രീവല്ലി, ശ്രീവേണി


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.