Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നിയന്ത്രണംവിട്ട സ്വകാര്യ ബസ് വൈദ്യുത പോസ്റ്റും മതിലും തകർത്തു

വർക്കല: ഇടവ സമീപം വെറ്റക്കടയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഇന്ന് രാവിലെ വർക്കല പരവൂർ റൂട്ടിൽ ഓടുന്ന പാലക്കാവിൽ അമ്മ എന്ന സ്വകാര്യ ബസാണ് ആണ് അപകടത്തിൽപ്പെട്ടത്. ബസ്സിൽ യാത്രക്കാർ കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. 11 കെവി പോസ്റ്റിൽ ഇടിച്ച ബസ് സമീപമുള്ള ആലുംമൂട്ടിൽ പള്ളിയുടെ മതിൽ ഇടിച്ചു തകർത്താണ് നിന്നത്. അപകടത്തിൽ സരമായി പരിക്കേറ്റവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 



Post a Comment

0 Comments