പരീക്ഷ മാറ്റുന്നതിൽ അധ്യാപക സംഘടനകൾക്കിടയിലും ഭിന്നാഭിപ്രായം നിലനിൽക്കുകയാണ്. കെ എസ് ടി എ ആണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യമുന്നയിച്ചത്. എന്നാൽ പ്രതിപക്ഷ സംഘടനകൾ പരീക്ഷ മാറ്റുന്നതിനെ എതിർക്കുകയാണ്.
മോഡൽ പരീക്ഷ ഇന്നലെ അവസാനിച്ചതോടെ വിദ്യാർഥികൾ 17ന് പൊതുപരീക്ഷ എഴുതാൻ തയ്യാറെടുത്തിരിക്കെയാണ് അനിശ്ചിതത്വം തുടരുന്നത്. അധ്യാപകരുടെ തെരഞ്ഞെടുപ്പ് ജോലി ചൂണ്ടിക്കാട്ടിയാണ് പരീക്ഷ മാറ്റാൻ സർക്കാർ ആവശ്യപ്പെട്ടത്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.