Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കളഞ്ഞുകിട്ടിയ രൂപ തിരികെ നൽകി റിട്ടയേഡ് എസ്ഐ മാതൃകയായി

നെടുമങ്ങാട്: കളഞ്ഞു കിട്ടിയ രൂപ തിരികെ നൽകി റിട്ടയേഡ് എസ് ഐ മാതൃകയായി. വഞ്ചുവം കോതകുളങ്ങര റോഡിൽ നിന്നും കളഞ്ഞു കിട്ടിയ 13000 രൂപ ഉടമയ്ക്ക് തിരികെ നൽകിയാണ് റിട്ടയേഡ് എസ് ഐ രഘുനാഥൻ നായർ മാതൃകയായത്. ഇളവട്ടം നിഖിൽ നിവാസിൽ കരുണാകരൻ പിള്ളയുടെ പണമാണ് നഷ്ടപ്പെട്ടത്. ഈ പണമാണ് രഘുനാഥൻ നായർ നെടുമങ്ങാട് പോലീസിന്റെ സാന്നിദ്ധ്യത്തിൽ തിരികെ ഏൽപ്പിച്ചത്.



Post a Comment

0 Comments