പാലോട്: യാത്രക്കാരിയുടെ സ്വർണമാല കവർന്ന കേസിൽ തമിഴ്നാട് സ്വദേശിയായ സ്ത്രീയെ പോലീസ് അറസ്റ്റുചെയ്തു. തൂത്തുക്കുടി അണ്ണാനഗർ ഓടത്തെരുവിൽ കല്യാണി (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പാലോട് - വിതുര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണു സംഭവം. പാലോട്ട് ബസിറങ്ങിയപ്പോൾ മാല കാണാത്തത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരി അടുത്തിരുന്ന സ്ത്രീയെ അവിടെയെല്ലാം തിരഞ്ഞു. പാലോട് ടൗൺ ബസ് സ്റ്റോപ്പിൽ വച്ചാണു സ്ത്രീയെ പിടികൂടി പരിശോധന നടത്തിയത്. പിന്നീട് പൊലീസിനു കൈമാറി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.