കോൺഗ്രസ് പതിനാറാംകല്ല് വാർഡ് പ്രസിഡൻറ് വലിയമല ജയേഷിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും കോൺഗ്രസ് കരുപ്പൂര് മണ്ഡലം പ്രസിഡണ്ട് കരുപ്പൂര് ഷിബു ഉദ്ഘാടനം ചെയ്തു. ഐവൈസി അസംബ്ലി പ്രസിഡൻ്റ് മന്നൂർക്കോണം സജാദ് മുഖ്യ പ്രഭാഷണവും നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വലിയമല മോഹനൻ, ഇരുമരം സജി, കൗൺസിലർ രാജേന്ദ്രൻ മന്നൂർക്കോണം, മന്നൂർക്കോണം താജ്, മണ്ഡലം ഭാരവാഹികളായ എൻ സുരേന്ദ്രൻ, ആർ ബിജോയ്, ആർ ഗീതാദേവി, ദീപാ ബിജു, ബൂത്ത് പ്രസിഡൻ്റുമാരായ ജെ ജോർജ്, വിശ്വനാഥൻ കെഎം, സാബു ഇരുമരം ,അജയകുമാർ, പ്രജിത്ത് മുടിപ്പുര, ഐഎൻടിയുസി, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് നേതാക്കളായ തുളസിധരൻ ജി, ശ്രീകുമാർ എസ്, സഹദേവൻ കെഎം, അനൂപ് കെ, രാജിമോൾ, രജനി ഹരിദാസ്, സുപിൻ ലാൽ, ജീത്തു മല്ലമ്പ്രക്കോണം അനുരാഗ് എസ് ജി , റിജു കൊറളിയോട് തുടങ്ങിയവർ നേത്യത്തം നൽകി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.