Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഇക്‌ബാൽ കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു

പെരിങ്ങമ്മല: ഇക്‌ബാൽ കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് ഹിസ്റ്ററിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സും സംയുക്തമായാണ്‌ സെമിനാർ സംഘടിപ്പിച്ചത്. “എ ജെൻഡർ  പെർസ്പെക്ക്റ്റീവ്സ് ഒഫ് കേരള - ഏ ഫ്യൂച്ചറിസ്റ്റിക് അപ്രോച്ച്” എന്ന വൈഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കോളേജ് പ്രിൻസിപ്പാൾ മേജർ ഡോ. യു അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തു. ഡോ. പാർവതി മേനോൻ മുഖ്യം പ്രഭാഷണം നടത്തുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു.

സെമിനാറിൽ ഡോ റഹുമത്ത്, ഡോ. വി ജയരാജ്, ഡോ. പി അനിൽ കുമാർ, ഡോ. സജീർ, തുടങ്ങിയവർ സംസാരിച്ചു.






Post a Comment

0 Comments