കെ എസ് യു നെടുമങ്ങാട് മണ്ഡലം അധ്യക്ഷൻ അഭിജിത് മഞ്ച ഹൈമാസ്അ ലൈറ്റിന്ധ്യ മുന്നിൽ ക്ഷത വഹിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് ഉദ്ഘാടനം ചെയ്തു. കെ എസ് യു നെടുമങ്ങാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കരകുളം അശ്വിൻ മുൻ കെ എസ് യു നെടുമങ്ങാട് അധ്യക്ഷൻ അഫ്സൽ വാളിക്കോട് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ ഉണ്ണികുട്ടൻ കെ നായർ,ജെറിൻ ജയൻ,ഡോമിനിക് ദാസ്, രാഹുൽ അനീഷ്, അരുൺ ശങ്കർ, ഗോകുൽ കൃഷ്ണൻ പി എസ്, അച്ചു ഫാരിസ്, അഭിഷേക് എ ആർ എന്നിവർ പങ്കെടുത്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.