ആര്യനാട്: കെഎസ് ശബരീനാഥൻ എംഎൽഎ നയിക്കുന്ന വികസന സന്ദേശ പദയാത്ര ഇന്ന് തുടക്കമായി . യുഡിഎഫ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനപ്പാറ മുതൽ അഴിക്കോട് വരെയുള്ള നാലു ദിവസത്തെ പദയാത്ര വിതുര ആനപ്പാറ ജംഗ്ഷനിൽ നിന്നും ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കും. വൈകിട്ട് തൊളിക്കോട് ജംഗ്ഷനിൽ സമാപിക്കും. നാളെ രാവിലെ പൂവച്ചൽ കല്ലാമം ജംഗ്ഷനിൽ ആരംഭിച് പൂവച്ചൽ ജംഗ്ഷൻ വഴി വൈകിട്ട് കുറ്റിച്ചൽ ജംഗ്ഷനിൽ സമാപിക്കും. 13 ന് രാവിലെ ഉഴമലയ്ക്കൽ ചാരുംമൂട് ജംഗ്ഷനിൽ ആരംഭിച് വൈകിട്ട് ആര്യനാട് പുറുത്തിപ്പാറ ജംഗ്ഷനിൽ സമാപിക്കും 14 ന് വെള്ളനാട് ചാങ്ങ ജംഗ്ഷനിൽ ആരംഭിച്ചു അരുവിക്കര ജംഗ്ഷൻ വഴി അഴിക്കോട് സമാപിക്കും.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.