Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. വിമാനത്താവളം വഴി ഇന്ന് കടത്താൻ ശ്രമിച്ചത് 55 ലക്ഷത്തിലധികം രൂപ വിലവരുന്ന 1256 ഗ്രാം സ്വർണ്ണ മിശ്രിതമാണെന്ന് കണ്ടെത്തി. 

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വർണം പിടികൂടിയത്. ദുബായിൽ നിന്നും ഫ്ളൈദുബായ് വിമാനത്തിൽ എത്തിയ വടകര സ്വദേശി അബ്ദുൾ റഷീദിൽ നിന്നാണ് സ്വർണ മിശ്രിതം കണ്ടെടുത്തത്. ശരീരത്തിനുള്ളിൽ സ്വകാര്യ ഭാഗത്തു ക്യാപ്‌സൂൾ രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.



Post a Comment

0 Comments