Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് അഭിഭാഷക ദിവ്യയെ ഇഡി ചോദ്യംചെയ്യുന്നു

കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് അഭിഭാഷകയായ കരമന സ്വദേശി ദിവ്യയെ ഇഡി ചോദ്യംചെയ്യുന്നു. ദിവ്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ച മുറയ്ക്കാണ് ഹാജരായത്.

ദിവ്യയുടെ പേരിൽ ഒമ്പത് സിം കാർഡുകളാണുള്ളത്. ഇവ നൽകിയത് ആർക്കെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഈ സിം കാർഡുകളിൽ നിന്ന് സ്വപ്നക്ക് നിരന്തരം കോളുകൾ വന്നതായി കണ്ടെത്തിയിരുന്നു. ദിവ്യയെ ചോദ്യം ചെയ്യുന്നതിന്റെ വിശദാംശങ്ങൾ എൻഐഎയും ആവശ്യപ്പെട്ടിട്ടുണ്ട്. എൻഐഎ ഡിവൈഎസ്പി രാധാകൃഷ്ണ പിള്ള കസ്റ്റംസ് ഓഫീസിൽ എത്തിയിട്ടുണ്ട്.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...


Post a Comment

0 Comments