Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ: ആറ്റിങ്ങലിന് സമീപം പൂവൻപാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു. രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റതായാണ് ലഭ്യമായ വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Updating....



Post a Comment

0 Comments