Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നൂറോളം ക്രിമിനൽ കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട പിടിയിൽ

വർക്കല: പൊലീസിന് തലവേദനയായ നൂറോളം ക്രിമിനൽ കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിൽ. സംസ്ഥാനത്തൊട്ടാകെ കൊല കേസുൾപ്പെടെ നൂറോളം കേസിലെ പ്രതിയായ ശാർക്കര ഇലഞ്ഞിക്കോട് വീട്ടിൽ ജയനെയാണ് ജയനെയാണ് വർക്കല പൊലീസ് ചിറയിൻകീഴ് പണ്ടകശാല എന്ന സ്ഥലത്ത് നിന്നും പിടികൂടിയത്.

വെണ്ണിയോട് സ്വദേശിയായ ശങ്കർ എന്ന വ്യക്തിയെ തട്ടിക്കൊണ്ട് പോയി നാലര ലക്ഷം രൂപ കവർന്ന ഒൻപതംഗ സംഘത്തിലെ നേതാവാണ് ഓട്ടോ ജയൻ. ഈ കേസിന്റെ അന്വേഷണം ഉർജ്ജിതപ്പെടുത്തി പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി തിരുവനന്തപുരം റൂറൽ എസ്.പി പി.കെ മധു ഐ.പി.എസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.



Post a Comment

0 Comments