Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഗതാഗതം തടസപ്പെടും

ഉണ്ടപ്പാറ: താന്നിമൂട് - ഉണ്ടപ്പാറ റോഡ് ടാറിങ് നടക്കുന്നതിനാൽ 25.02.2021 വ്യാഴാഴ്ച മുതൽ 28.02.2021ഞായറാഴ്ച വരെ റോഡ് അടച്ചിടും.

ഉണ്ടപ്പാറ, കുഴിവിള, പറയാൻകാവ് ഭാഗത്തുള്ളവർ കൈതക്കാട് കള്ളിയോട് റോഡുകൾ ഉപയോഗിക്കുക.

 

Post a Comment

0 Comments