അഗ്നിശമന സേന. പുനലൂർ അഗ്നി ശമന സേന എത്തിയാണ് നായയെ രക്ഷപ്പെടുത്തിയത്.
അഞ്ചൽ പനയഞ്ചേരി കോളർ പാലത്തിനുസമീപം സുഭാഷ് ചന്ദ്രബോസിനെ വീടിൻറെ വീട്ട് മുറ്റത്തെ കിണറ്റിലാണ് തെരുവുനായ വീണത്. തുടർന്ന് സുഭാഷ് ചന്ദ്രബോസ് പുനലൂർ അഗ്നിശമനസേനയെ അറിയിച്ചതിനെ തുടർന്നാണ് പുനലൂരിൽ നിന്നും സേനയെത്തി തെരുവുനായ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി. ഫയർ ഓഫീസർ എൻ. ബി . അജയകുമാറിന്റെ നേതൃത്വത്തിലാണ് തെരുവ് കിണറ്റിൽ വീണ തെരുവ് നായയെ രക്ഷപ്പെടുത്തിയത് .


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.