Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മുക്കോലയിൽ തീപ്പിടുത്തം

പരിയാരം മുക്കോലയ്ക്ക് സമീപം തീപ്പിടുത്തം. നെടുമങ്ങാട്‌ ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം എന്നാണ് അറിയാൻ കഴിഞ്ഞത്. 

Updating......

Post a Comment

0 Comments