Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കെഎസ്ആർടിസി ശമ്പള വിതരണത്തിന് സർക്കാർ 70 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിലെ ജനുവരി മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സർക്കാർ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉൾപ്പെടെയുള്ള തുകയാണ് ഇത്. ശമ്പള വിതരണം ചൊവ്വാഴ്ച ( ജനുവരി 9 ) മുതൽ ആരംഭിക്കുമെന്ന് സിഎംഡി അറിയിച്ചു.



Post a Comment

0 Comments