നേരത്തെ ഉദ്ഘാടന പരിപാടിയുടെ സ്വാഗത പ്രാസംഗികനായിയാണ് കെ എസ് ശബരിനാഥൻ എംഎൽഎയെ നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ പിൻവാതിൽ നിയമനങ്ങൾക്കും റാങ്ക്‌ലിസ്റ്റ് അട്ടിമറിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ചിരിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ ശബരിനാഥൻ എംഎൽഎ പങ്കെടുക്കുന്നതിനാൽ പരിപാടിക്ക് നേരിട്ട് എത്താൻ കഴിയില്ല എന്നും ഓൺലൈൻ ആയി പങ്കെടുക്കാം എന്നും അറിയിച്ചിരുന്നു. എന്നാൽ ഓൺലൈൻ ലിങ്ക് അയച്ചു കൊടുക്കുവാൻ കഴിയുകയില്ല എന്നാണ് അധികൃതർ അറിയിച്ചത്.
സർക്കാരിനെതിരെ സമരം നടത്തുന്നതിനാലാണ് തന്നെ പരിപാടിയിൽ നിന്നും ഒഴിവാക്കിയതെന്ന് ശബരീനാഥൻ എംഎൽഎ പറഞ്ഞു.
സർക്കാരിനെതിരെ സമരം നടത്തുന്നതിനാലാണ് തന്നെ പരിപാടിയിൽ നിന്നും ഒഴിവാക്കിയതെന്ന് ശബരീനാഥൻ എംഎൽഎ പറഞ്ഞു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.