Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കിള്ളിയാർ മിഷൻ; ജലധാര തോട് നവീകരണ ഉദ്ഘാടനം

കിളളിയാർ മിഷൻ്റെ ഭാഗമായി തോട്ടു മുക്ക് - പരിയാരം ജലധാര തോട് നവീകരണ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ ചെയർമാൻ ബി സതീശൻ ഉദ്ഘാടനം നിർവ്വഹിച്ചു.

കൗൺസിലർമാരായ ഷമീർ അദ്യക്ഷനും, പി.രാജീവ് സ്വാഗതവും ട ശ്യാമള, റീജ എന്നിവർ ആശംസയും അസിസ്റ്റന്റ്ന എഞ്ചിനീയർ നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments