Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

കാസർകോട്: നീലേശ്വരത്ത് രണ്ടുപേർ ട്രെയിൻതട്ടി മരിച്ചു. കിഴക്കൻ കൊവ്വാൽ സ്വദേശി ചന്ദ്രൻ മരുമകൾ അഞ്ജു എന്നിവരാണ് മരിച്ചത്. റെയിൽവേ ക്രോസ് മറികടക്കുമ്പോൾ ആയിരുന്നു അപകടം.

Updating....

Post a Comment

0 Comments