Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അടുപ്പുകൂട്ടി പ്രതിഷേധം

തിരുവനന്തപുരം: പാചകവാതകം, പെട്രോൾ, ഡീസൽ വില ദിവസേന കുത്തനെ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ നാടെങ്ങും സിപിഎമ്മിന്റെ നേതൃത്വത്തിൽ അടുപ്പുകൂട്ടി പ്രതിഷേധം നടത്തി. സംസ്ഥാനത്തുടനീളം ഒരു ലക്ഷം കേന്ദ്രങ്ങളിൽ അടുപ്പു കൂട്ടി സമരം നടന്നു.

വാർഡ്, ബ്രാഞ്ച്, പ്രധാന കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു സമരം.


Post a Comment

0 Comments