തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കുക, വൈദ്യുതി ഭേദഗതി ബിൽ 2020 പിൻവലിക്കുക, റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സംയുക്ത ട്രേഡ് യൂനിയൻെറ നേതൃത്വത്തിൽ നെടുമങ്ങാട് പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി ചെറ്റച്ചൽ സഹദേവൻ ധർണ ഉദ്ഘാടനം ചെയ്തു. സി. സാബു, മന്നൂർക്കോണം രാജേന്ദ്രൻ, എൻ.ആർ. ബൈജു, പി. ഹരികേശൻ, എസ്.ആർ. ഷൈൻലാൽ, കെ. റഹീം, അജീംഖാൻ, നവാസ്ഖാൻ, ആർ. ആഷിക് എന്നിവർ സംസാരിച്ചു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.